മട്ടാഞ്ചേരി: കരിപ്പാലം പുതുവാശ്ശേരി പറമ്പിൽ പരേതനായ എം. മുഹമ്മദ് കുട്ടിയുടെ (കുറുംകുളത്ത്) മകൻ കെ.എം. ബാവ (85) നിര്യാതനായി. ഭാര്യ: നാലകത്ത് വീട്ടിൽ ഖദീജ. മക്കൾ: സീന, നസി, നൗഷാദ്അലി, നസീർ, ജാസ്മിൻ. മരുമക്കൾ: അക്ബർ, സാദിഖ്, സലാം, ശബ്ന.