ആനക്കല്ല്: കണ്ടച്ചാൽ വടക്കേൽ (കരുണാപുരം) പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. പൂഞ്ഞാർ വെട്ടിക്കൽ കുടുംബാംഗം. മക്കൾ: ബിജു (കപ്പാട്), ബിജി, ബിന്ദു, ബിനോയി, ബിൻസി. മരുമക്കൾ: ഷൈനി നെല്ലിമല (ബാലഗ്രാം), സിബി മാളിയേക്കൽ (കഞ്ഞിക്കുഴി), മനോജ് പടിയാനിക്കൽ, ഷൈനി പുരയിടത്തിൽ, ജോസുകുട്ടി മണ്ണാറത്തോട്ടം.