ചിറ്റാരിക്കൽ: ഇലഞ്ഞിമറ്റം പരേതനായ വി.എസ്. ചെറിയാെൻറ ഭാര്യ ചേച്ചമ്മ (93) നിര്യാതയായി. കാഞ്ഞിരപ്പള്ളി പനയ്ക്കൽ കുടുംബാംഗം. മക്കൾ: സിറിയക്, മേഴ്സി ജോസ്, ജോസഫ്, പരേതനായ ജേക്കബ്. മരുമക്കൾ: ജാൻസി, വൽസ, ജോസ്, സുജ.