ഈരാറ്റുപേട്ട: നടയ്ക്കൽ പത്താഴപ്പടി പരേതനായ വെള്ളാത്തോട്ടം മുഹമ്മദ് ഈസയുടെ ഭാര്യ ഫാത്തിമ (89) നിര്യാതയായി. മക്കൾ: സഫിയ, നൗഷാദ്, അബ്ദുൽ ലത്തീഫ്, ബിജു. മരുമക്കൾ: പി.സി. സെയ്തുമുഹമ്മദ്, ജാസ്മിൻ, ഉമ്മുൽക്കുൽസ്, സോണി.