എലിക്കുളം: മുറ്റത്താനിയിൽ ഗോപിനാഥൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (69) നിര്യാതയായി. ചിറക്കടവ് പുതിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രവീൺ ജി. നായർ, പ്രതിഭ ജി. നായർ. മരുമക്കൾ: ജ്യോതിലക്ഷ്മി (ഈരാറ്റുപേട്ട), ബിജു (പറകിലമറ്റം, നീലൂർ). സഞ്ചയനം 23ന്.