ഇളങ്ങുളം: മുളകുപാടം തോമസിെൻറ (ടോമി) ഭാര്യ റോസമ്മ തോമസ് (68) നിര്യാതയായി. പുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: താര ജെയ്സൺ, ടിഷ ബോബി (കാനഡ). മരുമക്കൾ: ജെയ്സൺ (കൊല്ലംകുന്നേൽ, ഇളങ്ങുളം), ബോബി (കാനഡ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.