കുറിച്ചി: സചിവോത്തമപുരം തെക്കേക്കുന്നേൽ കുഞ്ഞച്ചൻ (85) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: റെജി, അജി, സജി. മരുമക്കൾ: ആശ, സ്വപ്ന, രമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.