വൈപ്പിന്‍: സൗത്ത് പുതുവൈപ്പ് തുമ്പപറമ്പില്‍ കറുപ്പന് (80) നിര്യാതനായി. വിമുക്തഭടനും കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ് ഫയര്‍ സർവിസ് ഉദ്യോഗസ്ഥനും ആയിരുന്നു. ഭാര്യ: ലൈല. മക്കള്‍: സന്ധ്യ, സീമ, സിമി, സാഗര്‍. മരുമക്കള്‍: മജേഷ്, രാജീവ്, മധു, സവിത.