കോതമംഗലം: മുട്ടത്തുപാറ കുന്നപ്പിള്ളിൽ എൽദോസ് സക്കറിയയുടെ (ബിസിനസ് അസോസിയേറ്റ് ജിയോജിത്ത് ഫിനാൻഷ്യൽ സർവിസ് തൃപ്പൂണിത്തുറ) ഭാര്യ ഡോളി (41) നിര്യാതയായി. പാലക്കുഴ നെടുമലയിൽ കുടുംബാംഗമാണ്. മക്കൾ: സിറിൽ, ഡോണൽ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം വടക്കുംഭാഗം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.