നെട്ടൂര്‍: മാടവന പത്തക്കല്‍ പരേതനായ കാസിമിെൻറ ഭാര്യ ഫാത്തിമ(68) നിര്യാതയായി. മക്കള്‍: സമദ്, സൗജത്ത്, സൗദ. മരുമക്കള്‍: സൗദ, റഫീഖ്, നവാസ്.