പള്ളിക്കര: തണിശ്ശേരി വീട്ടില്‍ വീരാന്‍ (84) നിര്യാതനായി. ഭാര്യ: നബീസ, മക്കള്‍: റഫീഖ്, സലീന, റഷീദ, റെജീന. മരുമക്കള്‍: അബ്ദുല്‍കരീം, ബഷീര്‍, സൗദ.