മട്ടാഞ്ചേരി: കൂവപ്പാടം വാട്ടർടാങ്കിന് സമീപം ഇളയപ്പിള്ള വീട്ടിൽ കെ.ജെ. അബ്ദുൽ ജലീൽ (52) നിര്യാതനായി. ഭാര്യ: നജീദ ജലീൽ. മക്കൾ: കെ.ജെ. അഫ്രീദ്, പർവീന ഷാജിർ. മരുമക്കൾ: ഷാജിർ, സുഹാന അഫ്രീദ്.