മട്ടാഞ്ചേരി: പനയപ്പിള്ളി മാലാംപറമ്പ് പള്ളി റോഡ് അഞ്ചരമുറി പറമ്പിൽ ബാവ അബ്ദു സാഹിബിെൻറ ഭാര്യ കുഞ്ഞാച്ചു (85) നിര്യാതയായി. മക്കൾ: ഹുസൈൻ, നജുമ, നൗഷാദ്, സനോജ്, നസീമ, ഹാരിസ്. മരുമക്കൾ: ഷൈലജ, കബീർ, ഷമിദ, അഷറഫ്, ഷബന.