പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡ് വേഴക്കാട്ട് പരേതനായ ശങ്കരെൻറ ഭാര്യ കൗസല്യ (97) നിര്യാതയായി. മക്കൾ: ഓമന, പ്രകാശൻ, മാലതി, ഗീത, പരേതനായ ബാബു. മരുമക്കൾ: ഓമന, ശരവണൻ, ലൈല, ഹരിഹരദാസ്, പരേതനായ ജനാർദനൻ.