പാലാ: ചിറ്റാര്‍ കുഴിയടിയില്‍ പരേതനായ എ.പി. ജോര്‍ജിെൻറ (വക്കച്ചന്, റിട്ട. ഹെഡ്മാസ്റ്റര്, സെൻറ് ജോര്‍ജ് എൽ.പി.എസ്, ചിറ്റാര്‍) ഭാര്യ ആലീസ് ജോര്‍ജ് (82) നിര്യാതയായി. കുടമാളൂര്‍ ചൂരക്കാട്ട് പള്ളത്ത് കുടുംബാംഗമാണ്. മക്കള്‍: രാജു, പരേതനായ സണ്ണി, ബെന്നി, സുമ, ബീന, സജി (ബംഗളൂരു). മരുമക്കള്‍: ഫിലോമിന (രാമപുരം), സൂസമ്മ(ഇളമ്പള്ളി), ബിജി (കാളകെട്ടി), ടോമി(രാമപുരം), ബേബിച്ചന് (പന്തത്തല), ഷീല (ഭരണങ്ങാനം). ഫാ. ബിനീഷ് കുഴിയടിയില്‍ എം.എസ്.ടി കൊച്ചുമകനാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ചിറ്റാര്‍ സെൻറ് ജോര്‍ജ്് പള്ളി സെമിത്തേരിയില്‍.