കടുത്തുരുത്തി: പെരുമനയിൽ പോത്തൻ ഫിലിപ്പ് (ജോർജ്- 70) നിര്യാതനായി. ഭാര്യ: ആൻസി കാപ്പുംതല മേലികുന്നേൽ കുടുംബാംഗം. മക്കൾ: ജോമോൻ ജോർജ്, ജോബിഷ് ജോർജ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് മൂന്നിന് വീട്ടിൽ ആരംഭിച്ചശേഷം കടുത്തുരുത്തി സെൻറ് മേരീസ് ഫോറോന ചർച്ച് െസമിത്തേരിയിൽ സംസ്കരിക്കും.