ഇളങ്ങുളം: ഉള്ളാട്ട് (മുളങ്ങാശ്ശേരി) എം.ജെ. ജോൺ (കുഞ്ഞേട്ടൻ, -72) നിര്യാതനായി. ഭാര്യ: പരേതയായ ലിസി ഉള്ളാട്ട് കുടുംബാംഗം. മക്കൾ: ലിജോ, ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് (വികാരി, മാർ തോമാശ്ലീഹ പള്ളി, തുലാപ്പള്ളി), ജസ്റ്റിൻ. മരുമകൾ: ലിജി (വെള്ളയിൽ, പൊടിമറ്റം).