മുണ്ടക്കയം ഈസ്റ്റ്: പാലൂർക്കാവ്, കൊച്ചുതറയിൽ (വടക്കൻ ബ്രദേഴ്സ്) കെ.ജി. യശോധരൻ (57) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അനൂപ് കെ.വൈ, അജിത്ത് കെ.വൈ,മരുമകൾ: ജിസ്മി. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.