മട്ടാഞ്ചേരി: നോർത്ത് ചെറളായി ഉപ്പമ്പലത്തിനു സമീപം പുതലത്ത് വീട്ടിൽ ഷാജിയുടെ മകൻ പി.എസ്. നിഖിൽ (32) നിര്യാതനായി. മാതാവ്: ഗീത. സഹോദരങ്ങൾ: പി.എസ്. നിഷിൽ, പി.എസ്. നിതിൻ.