പള്ളുരുത്തി: പരേതനായ പാടത്തുവീട്ടിൽ സേവ്യറിെൻറ ഭാര്യ ബേബി സേവ്യർ (84) നിര്യാതയായി. മക്കൾ: കുഞ്ഞമ്മ ജോസഫ്, മേരി ജോണി, ജോസഫ്, ക്ലീറ്റസ്, പൊന്നൻ, ഷിബു. മരുമക്കൾ: കുഞ്ഞുമോൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), പരേതനായ ജോണി, ജെസ്സി ജോസഫ്, പരേതയായ സീന ക്ലീറ്റസ്, സോയ പൊന്നൻ, ജെസ്സി ഷിബു.