കോതമംഗലം: ചെറുവട്ടൂർ പുതുച്ചിറച്ചാലിൽ പി.കെ. കൃഷ്ണൻകുട്ടി (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഞ്ജു, അഞ്ജിത, അനുമോൾ. മരുമകൻ: ബിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.