പറവൂർ: ചേന്ദമംഗലം മനക്കോടം തെക്കേ പള്ളത്ത് നാരായണൻ നായരുടെ ഭാര്യ സരോജിനി അമ്മ (87) നിര്യാതയായി. മക്കൾ: വിദ്യാസാഗർ, പ്രസന്നകുമാർ, പ്രദീപ് കുമാർ, ഗീത. മരുമക്കൾ: ചന്ദ്രശേഖരൻ, ലത, പ്രീത, പാറുൾ.