കോതമംഗലം: വാരപ്പെട്ടി മൈലൂർ മായ്ക്കനാട്ട് എം.എം. അസീസ് (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അജ്നാസ് (ഫോറസ്റ്റ് ബീറ്റ് ഓഫിസർ, മലയാറ്റൂർ), അഷ്ന, ആഷിക്. മരുമക്കൾ: അസ്ഹറ, അലിൻസ്.