ആലുവ: തോട്ടുമുഖം മലയങ്കാട് ആശാരിക്കുടി വീട്ടിൽ ആലിപ്പിള്ളയുടെ മകൻ അബൂബക്കർ (അബു -78) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: ജമീല, സൗദ, ഷൈല. മരുമക്കൾ: അലിക്കുഞ്ഞ്, സിദ്ദീഖ്, ജബ്ബാർ.