മൂവാറ്റുപുഴ: വാഴപ്പിള്ളി നിരപ്പേൽ ക്ലാരമഠാംഗം സിസ്റ്റർ റോജർ (എഫ്.സി.സി- 77) നിര്യാതയായി. പനങ്കര അരീക്കാട്ടിൽ പരേതനായ കുര്യാക്കോസ്, ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതനായ ദേവസ്യ, ഏലിക്കുട്ടി, പരേതയായ അന്നക്കുട്ടി, മാത്യു, ജോസഫ്. സംസ്കാരം തിങ്കളാഴ്ച 2.30 ന് നിരപ്പേൽ മഠത്തിൽ.