പറവൂർ: ചേന്ദമംഗലം വെൺമനശ്ശേരി വി.പി. പ്രവീൺ കുമാർ (51) നിര്യാതനായി. കെ.എസ്.ഇ.ബി ഓവർസിയറായിരുന്നു. ഭാര്യ: ദീപ. മകൾ: ശ്രീലക്ഷ്മി.