പനമറ്റം: കരിപ്പാക്കുന്നേൽ പരേതനായ ശിവരാമൻ നായരുടെ മകൻ അജിത്കുമാർ (ഉണ്ണി -59) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഭാര്യ: ശ്രീദേവി (അധ്യാപിക, പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ). മകൻ: അർജുൻ (ശ്രേയസ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി).