തുരുത്തി: മുണ്ടശ്ശേരി പി.ജെ. കുഞ്ചെറിയയുടെ ഭാര്യ അന്നമ്മ കുഞ്ചെറിയ (അമ്മിണി -76) നിര്യാതയായി. മണലാടി കിഴുക്കളം കുടുംബാംഗമാണ്. മക്കള്‍: നൈസമ്മ, ജിമ്മിച്ചന്‍ (യു.കെ), ജെസി (ജയ്പൂര്‍), സിസ്റ്റര്‍ റാണി റോസ് സി.എം.സി (ഹോളിക്യൂന്‍സ് ചങ്ങനാശ്ശേരി), സുനി (യു.എസ്.എ), മറിയമ്മ (യു.കെ), കൊച്ചുമോള്. മരുമക്കള്‍: പാപ്പച്ചന്, ബിനി (യു.കെ), ഷാജി (ജയ്പൂര്‍), ബിജു (യു.എസ്.എ), സുവി (യു.കെ), ഷാജി (ഖത്തര്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.