പൊൻകുന്നം: പുലിയറക്കൽ പരേതനായ നടരാജൻ ചെട്ടിയാരുടെ ഭാര്യ മീനാക്ഷി അമ്മാൾ (86) നിര്യാതയായി. ചങ്ങനാശ്ശേരി മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: രാജലക്ഷ്മി, സുധാമണി, പരേതരായ ബാബു, ഉദയകുമാർ. മരുമക്കൾ: വിശ്വനാഥൻ, ജയകുമാർ, ശ്രീദേവി, രജനി.