നാലുകോടി: കൂടത്തേട്ട് വടക്കേപ്പറമ്പില്‍ ജോസഫ് തോമസ് (ജോസുകുട്ടി-69) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ജോസഫ്. മക്കള്‍: ജോസിനി, ജോബിന്. മരുമക്കള്‍: സോജന്, ജോണ്‍സി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നാലുകോടി സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.