കോട്ടയം: ജില്ല സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ പാമ്പാടി, ഓർവയൽ ശ്രീഗിരി വീട്ടിൽ പി. മനോജ് നിര്യാതനായി. ഭാര്യ: സുമി മനോജ്, മക്കൾ: ശ്രീവർധ് (ഒമ്പതാം ക്ലാസ് വിദ്യാർഥി, ജവഹർ നവോദയ വിദ്യാലയ വടവാതൂർ), ശ്രീപാർവണ (നാലാം ക്ലാസ് വിദ്യാർഥിനി, ക്രോസ് റോഡ്സ് പാമ്പാടി).