അന്ത്യാളം: തേക്കുംപടവിൽ പരേതനായ കൃഷ്ണെൻറ ഭാര്യ ഭവാനി (പാറുക്കുട്ടി -99) നിര്യാതയായി. മരങ്ങാട്ടുപിള്ളി വടക്കേത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ഭാനു, ശാരദ, ചന്ദ്രൻ, പരേതരായ ശേഖരൻ, തങ്കച്ചൻ. മരുമക്കൾ. ആനന്ദം, ശോഭന, രവി, പരേതരായ ലീല, കുട്ടപ്പൻ, നാരായണൻ.