കാഞ്ഞിരപ്പള്ളി: പൊന്‍കുന്നം ഞാവള്ളില്‍ മംഗലത്തില്‍ ബേബിച്ചെൻറ ഭാര്യ മോളിക്കുട്ടി (60) നിര്യാതയായി. മണിയംകുളം അറക്കപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷിേൻറാ, ഷിനു. മരുമക്കള്‍: ലൈബി നടയ്ക്കല്‍, അരുണ്‍ ടോം കല്ലൂര്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പൊന്‍കുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയില്‍.