മാഞ്ഞൂർ സൗത്ത്: വള്ളോപ്പള്ളിൽ (വലിയമംഗലം) വി.എം. മാത്യു (89) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ ആയാംകുടി പൈങ്ങളത്ത് കുടുംബാംഗം. മക്കൾ: ജിജി, ഉഷ, ഫാ.മാത്യു വള്ളോപ്പള്ളിൽ എം.സി.ബി.എസ്. മരുമക്കൾ: മിനി പൊരിയത്ത് ഞാറക്കാട്, ജോളിച്ചൻ പുളിമൂട്ടിൽ തലപ്പലം. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മണ്ണാറപ്പാറ െസൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.