വൈക്കം: ടി.വി പുരം കൊല്ലേരിൽ പരേതനായ കെ.കെ. ബാലകൃഷ്ണെൻറ ഭാര്യ പി. ഇന്ദിരാമ്മ (83) നിര്യാതയായി. തുറവൂർ പറയകാട് തോട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: കെ.ബി. ഗീത ( റിട്ട. അസിസ്റ്റൻറ് കമീഷണർ വാണിജ്യ നികുതി, കോട്ടയം) കെ.ബി. സുനിൽ (സൂപ്പർ കോൾഡ് റെഫ്രിജറേഷൻ തിരുവനന്തപുരം) , പരേതരായ കെ.ബി. ബാബു, കെ.ബി.സുരേഷ്, കെ.ബി. സുഭാഷ്. മരുമക്കൾ: സി.കെ. കാർത്തികേയൻ, ഉഷ, പുഷ്പലത, ലളിത.