കൂട്ടിക്കൽ: പറത്താനം വള്ളിയിൽ വി.ജെ. ജോസഫ് (വള്ളിയിൽ അച്ചൻ -85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി (കുട്ടിയമ്മ). മക്കൾ: ബീന ജോസഫ്, രാജു ജോസഫ്, ബെന്നി ജോസഫ്, റീന ജോസഫ്, ടോമി ജോസഫ്, സണ്ണി ജോസഫ്, ഷാലറ്റ് ജോസഫ്, ജോണി ജോസഫ്, പരേതനായ ജോയി ജോസഫ്. മരുമക്കൾ: ജോസഫ്, ജെസി, സിനി, ജേക്കബ്, കുസുമം, െജയ്നി, ബീന, ലീന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.