ഉല്ലല: പരേതനായ ആഞ്ഞിലിത്തറയിൽ എസ്. തങ്കപ്പെൻറ ഭാര്യ തങ്കമ്മ (85) നിര്യാതയായി. ചെമ്മനത്തുകര നാലുപറ കുടുംബാംഗമാണ്. മക്കൾ: പ്രമീള, ഷീല, കാഞ്ചന, രാജേശ്വരി. മരുമക്കൾ: രാമകൃഷ്ണൻ, കെ.ജി. രാമചന്ദ്രൻ, എ.ഡി. അശോകൻ, ശൈലേന്ദ്രൻ.