കോതമംഗലം: കോഴിപ്പിള്ളി മുള്ളനാക്കുടിയിൽ സുബ്രഹ്മണ്യൻ (58) നിര്യാതനായി. ഭാര്യ.വത്സ. മക്കൾ. അരുൺ, അഖിൽ സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.