പറവൂർ: പെരുവാരം കല്ലറക്കൽ മാധവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ തുളസി. മക്കൾ: ബാബു (ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം), ഗോപി ( പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം) മരുമക്കൾ: സന്ധ്യ, രജനി.