ആലങ്ങാട്: വടക്കുംചേരി വീട്ടിൽ വി.വി. ചാക്കോ (73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജോമോൻ, ജീമോൾ. മരുമക്കൾ: നീതു, കൊരത്ത് വർഗീസ്.