പെരുമ്പാവൂർ: കൂവപ്പടി കാവുംപുറം വെട്ടിക്കനാക്കുടി പരേതനായ പൗലോസിെൻറ മകൻ ജിൻസ് വി. പോൾ (43) നിര്യാതനായി. കൂവപ്പടി പവിഴം റൈസ് മിൽ കമ്പനി ഓയിൽ വിഭാഗം ജനറൽ മാനേജറായിരുന്നു. കമ്പനിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: റോസി. ഭാര്യ: ബിസി. മക്കൾ: ഗോഡ്ലി, ഗോഡ്സൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.