പറവൂര്‍: മാഞ്ഞാലി തോപ്പില്‍ കുഞ്ഞുമുഹമ്മദിെൻറ മകന് അബ്ദുല്‍ സലാം (53) നിര്യാതനായി. ഭാര്യ: സുനിത. മക്കള്‍: സുമയ്യ, സുഫാന, ഫാത്തിമ. മരുമകന്: മുഹ്സിന് നാസര്‍.