പെരുമ്പാവൂർ: മാറമ്പിള്ളി കുന്നത്തുകര റഹ്മത്ത് മൻസിലിൽ യൂനാനി ഡോക്ടർ മജീദ് മൗലവി (85) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നസറുദ്ദീൻ, ഷാജഹാൻ, റഹ്മത്തുല്ല, ഹർബാൻ, റഹ്മത്ത്, റഫീഖ. മരുമക്കൾ: ആമിന, ഫസീല, പരേതയായ റംല, ഇസ്മായിൽ, സെയ്തുമുഹമ്മദ്, സിദ്ദീഖ്.