മാഞ്ഞാലി: ചന്തപ്പാടത്ത് സി.എം. അലി (72) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സിയാദ്, നിഷാദ്, ഫാസില, അൻവർ. മരുമക്കൾ: ഷലജ, സജിത, മഹ്റൂഫ്, ജസീറ.