മാഞ്ഞാലി: മാവിൻചുവട് കൊച്ചുകുന്നുംപുറം കുന്നുമ്മൽ അബ്ദുൽ റഷീദിെൻറ ഭാര്യ ആരിഫ (64) നിര്യാതയായി. ഫോർട്ട് കൊച്ചി ചെറിയകുടിയിൽ കുടുംബാംഗമാണ്. മക്കൾ: റെജീന, ഹാരിഫ് (റെമി). മരുമക്കൾ: മുഹമ്മദ് റഫീഖ്, സുമയ്യ.