പെരുമ്പാവൂർ: അശമന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് മാങ്കുഴ വീട്ടിൽ എം.ഒ. പൗലോസിെൻറ ഭാര്യ മേരി (66) നിര്യാതയായി. കോടനാട് ചിറയത്ത് കുടുംബാംഗമാണ്. മക്കൾ: ഷിജ, ഷിജൊ, ഷിജി. മരുമക്കൾ: ഷാജി, ജിത്തു (രാജഗിരി ഹോസ്പിറ്റൽ, ആലുവ), ബോബി.