മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി വലിയപറമ്പില്‍ കുഞ്ഞൂഞ്ഞിെൻറ ഭാര്യ മീരാഉമ്മ (93) നിര്യാതയായി. മക്കള്‍: മൈതീന്‍കുഞ്ഞ്, അലിയാര്, ജലാല്‍, ഉമ്മാപ്പിള്ള, ഫാത്തിമ. മരുമക്കള്‍ : കുഞ്ഞാലി, അബൂബക്കര്‍, ഫാത്തിമ, ഷരീഫ, ജമീല.