ആലുവ: പാനായിക്കുളം പൂതാപ്പറമ്പിൽ പരേതനായ കൊച്ചുമൊയ്തീെൻറ ഭാര്യ ആമിനാബി (93) നിര്യാതയായി. അന്നമനട കണ്ടരുമഠം കുടുംബാംഗമാണ്. മക്കൾ: നസീം, റസിയ, അബ്ദുൽ റഹീം, ഫാത്തിമ, നാസർ, അബ്ദുല്ല, അബ്ദുൽ സലാം. മരുമക്കൾ: അബ്ദുല്ല (റിട്ട. എക്സി. ഡയറക്ടർ, എസ്.ഇ.യു ഫൗണ്ടേഷൻ), ഡോ.അബ്ബാസ് (നജാത്ത് ഹോസ്പിറ്റൽ, ആലുവ), പരേതയായ സമീറ, ഡോ.മൊയ്തീൻ, സമീറ, ബുഷ്റ, ഷെറിൻ.