ആലുവ: നാലാംമൈൽ മെഴുക്കാട്ടിൽ (തറയിൽ) കെ. മക്കാറിെൻറ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: സഫിയ, െബനാസീർ, ഷീബ, ജാഷില, കബീൽ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, ഷൗക്കത്ത്, നജീബ്, സാദിഖ്, നിബിത.