മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മരക്കടവ് ജ്യൂടൗൺ റോഡിൽ പരേതനായ ഇബാഹിം പട്ടേൽ സേട്ടിെൻറ മകൻ സലീം പട്ടേൽ (75) നിര്യാതനായി. ഭാര്യ: മാഷ ബായി. മക്കൾ: ഹീന, ഷമ. മരുമക്കൾ: നജീബ്, അജ്മൽ.